Sai Swetha Teacher Insulted On Social Media For Declining Movie Offer<br /><br />ഓണ്‍ലൈന്‍ ക്ലാസില്‍ മിട്ടുപൂച്ചയുടേയും തങ്കുപൂച്ചയുടേയും കഥ പറഞ്ഞ് മലയാളികളുടെ ശ്രദ്ധ നേടിയ കോഴിക്കോട് സ്വദേശിനിയാണ് സായി ശ്വേത ടീച്ചര്‍. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതിന്റെ പേരില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സായി ശ്വേത<br /><br />